തൃശൂർ: ഇൻസുലേഷൻ ടേപ്പ് കൊണ്ട് വായ ബന്ധിച്ച നിലയിൽ കണ്ടത്തിയ തെരുവുനായയെ 2 ആഴ്ചക്ക് ശേഷം രക്ഷപ്പെടുത്തി. അനിമൽ വെൽഫയർ സർവീസ് ആണ് തൃശൂർ ഒല്ലൂരിൽ നായയെ രക്ഷപ്പെടുത്തിയത്. നായയെ അനിമൽ ഷെൽട്ടറിലേക്ക് മാറ്റി. എ എൻ ഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്‌.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here