ത്യശ്ശൂർ ജില്ലാ പ്രവാസി സഹകരണ സംഘം ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി വൃക്ഷതൈകൾവിതരണം സംഘം വൈസ് പ്രസിഡണ്ട് ശ്രീ യാവുട്ടി ചിറമനേങ്ങാട് എടക്കഴിയൂർ ആർ പി ജൂനിയർ സ്കൂൾ വിദ്യാർത്ഥി റിഷാൻ നൗഷാദ്നെ വൃക്ഷതൈകൾ നൽകി കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.തുടർന്ന് സഹകാരികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തു .ഇൻചാർജ്ജ് സംഘംസെക്രട്ടറി നൗഷാദ് തെക്കുംപറമ്പത്ത് അദ്ധ്യക്ഷതവഹിച്ചു.ബക്കർ പുളിക്കൽ. അബുബക്കർ കുന്നേങ്ങാട്ടിൽ .അബ്ബാസ് എ കെ .ഹരികുമാർ എം കെ ബുസൈന. റിഷി ലാസർ. റോബി വിജെ എന്നിവർ നേതൃത്വം നൽകി.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here