ഗുരുവായൂർ സ്പോർട്സ് അക്കാദമി (GSA) കുട്ടികൾക്ക് ടെലിവിഷൻ നൽകി.

ഗുരുവായൂർ: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്ക്  ടി.വി സംഭാവന നൽകി. ചാവക്കാട് ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾക്കാണ് ടി.വി. നൽകിയത്. സ്കൂളിൽ ടി വി ഇല്ലാത്ത മുഴുവൻ കുട്ടികൾക്കും GSA ടി.വി. ലഭ്യമാക്കി. GSA ക്കു വേണ്ടി ഗുരുവായൂർ നഗരസഭ ചെയർമാൻ ശ്രീമതി എം രതി ടീച്ചറും, ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ എ.വി പ്രശാന്തും ചേർന്ന് ടി.വി  കൾ കൈമാറി. പരിപാടിയിൽ ഗവ: ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ് കെ സി ഉഷടീച്ചർ, PTA പ്രസിഡണ്ട് P V ബദറുദ്ദീൻ, GSA സെക്രട്ടറി സി.സുമേഷ്, GSA പ്രസിഡണ്ട് T M ബാബുരാജ്,  V Vബിജു, KP സുനിൽ, അരുൺ സി മോഹൻ, അക്ഷയ് ഡൊമിനിക്, ഷെഹിൻ എന്നിവർ സംസാരിച്ചു

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here