തൃശ്ശൂർ: വടക്കേകാട് പഞ്ചായത്ത് കണ്ടൈൻമെന്റ് സോണിയ പ്രഖ്യാപിച്ചു. ഇന്നലെ പഞ്ചായത്ത് ഹെൽത്ത് സെൻ്ററിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനാൽ ആണ് കൂടുതൽ സമ്പർക്കത്തിലൂടെ രോഗം വ്യാപിക്കാതെരിക്കുന്നതിനുമാണ് വടക്കേകാട് പഞ്ചായത്ത് കണ്ടൈൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്. ഈ പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here