ഗുരുവായൂർ: കോവിഡ് 19 ലോക് ഡൗണിൽ ദർശനം നിർത്തിവെച്ചിരുന്ന മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ നാളെ മുതൽ ദർശനത്തിന് അനുമതി നൽകുന്നു.

ADVERTISEMENT

സർക്കാറിന്റെ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച്, നാളെ (ചൊവ്വാഴ്ച 9 മാർച്ച് 2020) മുതൽ  ഭക്തജനങ്ങൾക്ക് ദർശനം നടത്താവുന്നതാണെന്ന് ക്ഷേത്രം കമ്മറ്റി ചെയർമാൻ ശ്രീ.  ജി.കെ. ഹരിഹര കൃഷ്ണൻ അറിയിച്ചു.
രാവിലെ 5 മണി മുതൽ 12 വരെയും വൈകുന്നേരം 5 മണി മുതൽ 7 മണി വരെയുമാണ് ദർശന സമയം അനുവദിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്രം ഓഫീസുമായി ബന്ധപ്പെടുക : 0487 – 2555425

COMMENT ON NEWS

Please enter your comment!
Please enter your name here