ഡ​ല്‍​ഹി-​എ​സി​ആ​ര്‍ മേ​ഖ​ല​യി​ല്‍ അ​ടു​ത്തു​ത​ന്നെ വ​ന്‍ ഭൂ​ക​മ്പ​ത്തി​നു സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പ്

ന്യൂഡല്‍ഹി: ഡല്‍ഹി-എസിആര്‍ മേഖലയില്‍ അടുത്തുതന്നെ വന്‍ ഭൂകമ്പത്തിനു സാധ്യതയുണ്ടെന്ന് ധാന്‍ബാദ് ഐഐടിയിലെ വിദഗ്ധരുടെ മുന്നറിയിപ്പ്. ഭൂകമ്പ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും ജനങ്ങളെ ബോധവത്കരിക്കണമെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് അവര്‍ ആവശ്യപ്പെട്ടു.ഐഐടിയിലെ അപ്ലൈഡ് ജിയോഫിസിക്സ്, സീസ്മോളജി വകുപ്പുകളാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. രണ്ടു മാസത്തിനിടയില്‍ ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ 11 തവണയാണ് ഭൂചലനമുണ്ടായത്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here