വയനാട്: കോൺഗ്രസ്സ് സേവാദൾ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം “കരുതൽ 2020 “ എന്ന മുദ്രാക്യവുമായി സംഘടിപ്പിച്ച വൃക്ഷതൈ നടീലിൻ്റെയും, പരിപാലനത്തിൻ്റെയും ജില്ലാതല ഉദ്ഘാടനം ബത്തേരി മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് കോൺഗ്രസ്സ് സേവാദൾ വയനാട് ജില്ലാ പ്രസിഡണ്ട് അനിൽ എസ് നായർ അവർകളുടെ അദ്ധ്യക്ഷതയിൽ ബഹു: KPCC വൈസ് പ്രസിഡണ്ട് ശ്രീമതി കെ.സി.റോസക്കുട്ടി ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു.
ജില്ലയിലെ വിവിധ നിയോജക മണ്ഡലം- മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫലവൃക്ഷതൈ നടീലും പരിപാലനവും KPCC സെക്രട്ടറി ശ്രീ. K K അബ്രഹാം UDF ചെയർമാനും, KPCC Exമെമ്പറുമായ ശ്രീ.N D അപ്പച്ചൻ, ഫെയർ റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ ശ്രീ.എം.കെ.കുര്യൻ,കോൺഗ്രസ്സ് സേവാദൾ ജില്ലാ കമ്മറ്റിയുടെ ദുരന്തനിവാരണ ജില്ലാ കോ-ഓഡിനേറ്റർ രോഹിത് ബോധി, ബത്തേരി നീയോജക മണ്ഡലം പ്രസിഡണ്ട് ശ്രീ.രാജൻ എം.നായർ, സോഷ്യൽ മീഡിയ കോ-. ഓഡിനേറ്റർ കെ.മീൻഷാദ്,സേവാദൾ മഹിളാ മിംഗ് പ്രസിഡണ്ട് ശ്രീമതി സുപ്രിയ അനിൽ കല്പറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് ശ്രീമതി വിനീ.എസ് നായർ, ബത്തേരി നീയോജക മണ്ഡലം പ്രസിഡണ്ട് പ്രജീത രവി, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ശ്രീപ്രീയ തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ നിർവഹീച്ചു.ശ്രീജി ജോസഫ്, ‘ മധു സെബാസ്റ്റ്യൻ, ഹരിഹരൻ നായർ ,മുഹമ്മദ് ഫൈസൽ, എ.എം നജീബ്, ഷിജു ഗോപാലൻ, നീക്സൺ ജോർജ്, സവിജു വർഗ്ഗീസ് വിൻഷാദ്.കെ.പാർത്ഥൻ ഗിരീഷ്,, രമാ ഹരിഹരൻ, ഉഷ എം.കെ. ഷീനില ഉണ്ണീകൃഷ്ണൻ മായ രാജൻ തുടങ്ങിയവർ നേതൃത്വം നല്കി.