ചാവക്കാട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗാന്ധിജി പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടു കൊണ്ട് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി മുഷ്താഖ് അലി ഉത്ഘാടനം നിർവഹീച്ചു.
വി മുഹമ്മദ് ഗൈസ്, സക്കീർ മുട്ടിൽ, കെ ബി വിജു, നവാസ് തെക്കുംപുറം, നിസാമുദ്ധീൻ എന്നിവർ പങ്കെടുത്തു