ഗുരുവായൂർ: ലോക പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച്
തൈക്കാട് മേഖലയിലെ വിവിധ സ്ഥലങ്ങളിൽ വ്യക്ഷത്തെ നടുന്നതിന്റെ ഔപചാരികമായ ഉദ്ഘാടനം BJPമണലുർ മണ്ഡലം 0BC മോർച്ച പ്രസിഢണ്ട് സന്തോഷ് പണിക്കശ്ശേരി നിർവഹിച്ചു. ബിജു പട്ട്യാമ്പുള്ളി, സുജിത്ത് പാണ്ടാരിക്കൽ, ശ്രീകണ്ഠൻ, CSമനോജ്,
CBഗിരിജൻ, സഹജൻ, അഭിരാജ്, സന്തോഷ്, ഷൺമുഖൻ, പ്രസാദ് എന്നിവർ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here