ഗുരുവായൂർ: പമ്പ നദിയിലെ മണലെടുപ്പുമായി ബന്ധപ്പെട്ടെ തർക്കത്തിൽ നിലപാട് കടുപ്പിച്ച് സിപിഐ. മണൽ കൊണ്ടു പോകാൻ വനംവകുപ്പിൻ്റെ അനുമതി ആവശ്യമാണെന്നും മണൽ എടുത്തു വിൽക്കാൻ ഉത്തരവിട്ട പത്തനംതിട്ട ജില്ലാ കളക്ടർക്ക് തെറ്റു പറ്റിയെന്നും സിപിഐ അസി.സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു.

അതേസമയം വിവാദങ്ങൾക്കിടെ പമ്പാ ത്രിവേണിയിലെ മണൽ പത്തനംതിട്ട ജില്ലാ ഭരണകൂടം നേരിട്ട് മാറ്റാൻ നടപടി തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here