ഗുരുവായൂർ: നടാം നമ്മുക്ക് ഒരു തൈ തുടരാം ഈ ഭൂമിയിൽ “എന്ന സന്ദേശം നൽകി കൊണ്ട് ഗുരുവായൂർ നഗരസഭ വാർഡ് 23 ൽ വീടുകളിലേക്ക് വൃക്ഷതൈ വിതരണം വാർഡ് കൗൺസിലർ പ്രിയ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു, KPAറഷീദ്, പ്രതീഷ് ഓടാട്ട്, സുബൈർVA, കൃഷ്ണദാസ് പൈകാട്, മിഥുൻ പൂക്കൈതക്കൽ, എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here