ഗുരുവായൂർ: ഗുരുവായൂർ ഹിന്ദു ഐക്യവേദി പ്രവർത്തകർ മുൻസിപ്പാലിറ്റിയുടെ വിവിധ മേഖലയിൽ വൃക്ഷതൈ നട്ട് പരിസ്ഥിതിദിനം ആചരിച്ചു. ചാവക്കാട് താലൂക്ക്‌ ജന:സെക്രട്ടറി ശശി ആനക്കൊട്ടിൽ, താലൂക്ക്‌ കമ്മിറ്റി അംഗങ്ങളായ അനിൽകുമാർ, ഷിജോയ്,മുൻസിപ്പൽ പ്രസിഡന്റ്‌ റെനീഷ്, വൈസ് പ്രസിഡന്റ്‌ സുമേഷ്, പ്രദീപ്‌, ജന. സെക്രട്ടറി ഹരിദാസ്, ഹരികൃഷ്ണൻ സെക്രട്ടറി സന്തോഷ്‌, സുരേഷ് വർക്കിങ് പ്രസിഡന്റ്‌ അശോകൻ, സംഘടനാ സെക്രട്ടറി ഷനിൽ, മംഗൾ കാവീട്, വിബീഷ്, വിജയകൃഷ്ണൻ എന്നിവർ വിവിധ മേഖലയിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here