ഗുരുവായൂർ: CPI(M) മുൻ ചാവക്കാട് ഏരിയ സെക്രട്ടറി ജില്ല കമ്മിറ്റി അംഗം, PKS മുൻ ജില്ലാ പ്രസിഡന്റ്, ഗുരുവായൂർ നഗരസഭാ മുൻ ചെയർമാനുമായിരുന്ന സഖാവു കെ.മണി ഇന്ന് (04/06/2020 പുലർച്ചക്ക് 2:30) മരണപ്പെട്ടു. പൊതുദർശനം കാലത്ത് 11 മുതൽ 12 AKG സ്മാരക സാദനത്തിൽ (CPIM ഗുരുവായൂർ ലോക്കൽ കമ്മിറ്റി ഓഫീസ്)

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here