ഗുരുവായൂർ: ഗുരുവായൂർ നഗരസഭ പരിധിയിലെ ഗുരുവായൂർ, തൈക്കട്, പൂക്കോട് കൃഷി ഭവനുകൾ മുഖാന്തിരം 2020 ജൂൺ 5 പരിസ്ഥിതി ദിനത്തിൽ 1 കോടി ഫല വൃക്ഷ തൈകൾ വിതരണം ചെയ്യുന്നു. അവശ്യക്കാർ അതാത് ഭവനിൽ നിന്നും ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറം മുൻകൂട്ടി പൂരിപ്പിച്ച് നൽകേണ്ടതാണ്. അനുവദിച്ച എണ്ണം തൈകൾ അതാത് കൃഷി ഭവനിൽ നിന്നും ജൂൺ 5 മുതൽ വിതരണം ചെയ്യുന്നതാണ്.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here