ഗുരുവായൂർ: ഗുരുവായൂർ നഗരസഭ ഗവൺമെൻ്റ് ആയുർവ്വേദ ആശുപത്രയിയിൽ ലാബ് ടെക്നീഷ്യൻ്റെ ഒഴിവിലേക്ക് ദിവസ വേതന  അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമനം നടത്തുന്നു. മെഡിക്കൽ വിദ്യാഭ്യാസ  വകുപ്പിൻ്റെ അംഗീകാരമുള്ള DMLT അല്ലെങ്കിൽ ബി.എസ്.സി. എം. എൽ. റ്റി യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 09/06/2020 ചൊവ്വാഴ്ച്ച രാവിലെ 10.30 ന് നഗരസഭ ചെയർ പേഴ്സന്റെ ചേംബറിൽ വെച്ച് നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here