ഗുരുവായൂർ മുൻസിപ്പാലിറ്റിയിലെ
ചക്കംകണ്ടത്ത് BJPജില്ലാ പ്രസിഢണ്ട്
KK അനീഷ്കുമാർ സന്ദർശനം നടത്തി
40 വർഷമായി പണി തുടരുന്ന പ്ലാന്റ്
ഉടൻ പ്രവർത്തനമാരംഭിക്കണമെന്നും,
കണ്ടൽകാടുകൾ നശിപ്പിച്ചും
കായൽ നികത്തിയും നടത്തുന്ന
പ്രവർത്തനങ്ങൾ നിയമവിരുദ്ധമാണെന്ന്
അദ്ദ്ദേഹം പറഞ്ഞു…

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here