സ്വ​ര്‍​ണ​വി​ല വീ​ണ്ടും സ​ര്‍​വ​കാ​ല റി​ക്കാര്‍​ഡിൽ

കൊ​ച്ചി: സ്വ​ര്‍​ണ​വി​ല വീ​ണ്ടും സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡിൽ. ഗ്രാ​മി​ന് 20 രൂ​പ വർധിച്ച് 4,380 രൂ​പ​യിലും പ​വ​ന് 160 രൂ​പ​ വർധിച്ച് 35,040 രൂ​പ​യിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മേ​യ് 18ന് പ​വ​ന് 35,040 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യിരുന്നു. തുടർന്ന് കുറഞ്ഞും കൂടിയും വീണ്ടും റിക്കാർഡ് വിലയിൽ എത്തി നിൽക്കുകയാണ്.

guest
0 Comments
Inline Feedbacks
View all comments