വടക്കാഞ്ചേരി: റെയിൽവെ സ്റ്റേഷന് സമീപം ആംബുലൻസ് മറിഞ്ഞ് നഴ്സ് മരിച്ചു. മെയിൽ നഴ്സായ ജിബു 32 ആണ് മരിച്ചത്.ഡ്രൈവറുൾപ്പെടെ ആറ് പേർക്ക് പരിക്ക്. പാലക്കാട് ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ ആമ്പുലൻസാണ് അപകടത്തിൽ പെട്ടത്. ആംബുലൻസിൽ ഉണ്ടായിരുന്ന ഒരു രോഗി ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റവരെ ആക്ട്സ് ആംബുലൻസ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here