ചാവക്കാട്: മുഖ്യമന്ത്രിയുടെ ദുരിത്വാശാസ നിധിയിലേക്ക് ബിരിയാണി വില്പനയിലൂടെ AIYF ചാവക്കാട് മേഖല കമ്മിറ്റി സ്വരൂപിച്ച തുകയായ 30,282 രൂപ നിയമസഭ ചീഫ് വിപ്പ് സ: K.രാജൻ MLA യ്ക്ക് മേഖല സെക്രട്ടറി ഇ.ബി.ഷാജി, പ്രസിഡൻ്റ് വി.എ.സുഹൈൽ എന്നിവർ ചേർന്ന് കൈമാറുന്നു. AIYF തൃശൂർ ജില്ലാ സെക്രട്ടറി സ:രാകേഷ് കണിയാപറമ്പിൽ, സംസ്ഥാന കമ്മറ്റി അംഗം എൻ.പി.നാസർ,ഗുരുവായൂർ മണ്ഡലം സെക്രട്ടറി പി.കെ.സേവ്യർ,CPI മണ്ഡലം സെക്രട്ടറിയേറ്റംഗം ഐ.കെ.ഹൈദ്രാലി, ചാവക്കാട് LCസെക്രട്ടറി എ.എം.സതീന്ദ്രൻ, AIYF ജില്ലാ കമ്മിറ്റി അംഗം എം.എസ്.സുബിൻ, ലോക്കൽ അസി:സെക്രട്ടറി ടി.ജി.ബിജു, ചാവക്കാട് നഗരസഭ സ്റ്റാൻ്റിഗ് കമ്മറ്റി ചെയർപേഴ്സൺ സഫൂറ ബക്കർ എന്നിവർ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here