ഗുരുവായൂർ: എംപീസ് ഹരിതം നിയോജകമണ്ഡലതലം ഉൽഘാടനം പുന്നയൂർക്കുളം കുന്നത്തൂർ സെൻ്ററിലുള്ള ക്യഷിസ്ഥലത്ത് 2/6/2020ചൊവാഴ്ച കാലത്ത് 10മണിക്ക് ബഹു: MP ശ്രീ TN പ്രതാപൻ നിർവ്വഹിക്കും,,,, നിയോജക മണ്ഡലത്തിൽ വിവിധ ഇടങ്ങളിൽ നൂറോളം (100) ഏക്കറിൽ
ക്യഷി ചെയ്യുന്നതെന്നും നിയോജക മണ്ഡലം കോർഡിനേറ്റർ ഓ.കെ.ആർ.
മണികണ്ഠൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here