ചാവക്കാട്: സി.പി.എം ബ്ലാങ്ങാട് ബ്രാഞ്ച് സംഘടിപ്പിച്ച ശുചീകരണ യജ്ഞം കെ.വി അബ്ദുൾ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.സി ചന്ദ്രന്‍, പഞ്ചായത്ത് അംഗം നിതാ വിഷ്ണുപാൽ, എം.കെ രാജു, സഹീര്‍ ബാബു, കെ.വി ഹാഷിം എന്നിവര്‍ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here