ഗുരുവായൂർ: ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ആറാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭവനങ്ങളിൽ മാസ്‌ക് വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി നിസാമുദ്ധീൻ ഉദ്ഘാടനം ചെയ്തു. ആറാം വാർഡ് യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡന്റ് സിബിൽദാസ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് വാർഡ് പ്രസിഡന്റ് കെ.വി.നിഷാദ്, സെക്രട്ടറി പി.കെ.ഇദിരീസ് എന്നിവർ സംസാരിച്ചു. കോൺഗ്രസ് ചാവക്കാട് മണ്ഡലം എക്സിക്യൂട്ടീവ് മെമ്പർ കെ. എസ്.സന്ദീപ്, യൂത്ത് കോൺഗ്രസ് വാർഡ് വൈസ് പ്രസിഡന്റ് രഞ്ജിത്, സെക്രട്ടറി മുസമിൽ മുസ്തഫ, ഭഗത് ദാസ്, സിദ്ധിഖ്, അജ്മൽ മൻസൂർ തുടങ്ങിയവർ പങ്കെടുത്തു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here