തൃശൂർ: ജൂൺ ഒന്ന് ലോക ക്ഷീരദിനമായി ആചരിക്കും. ക്ഷീര ദിനവുമായി ബന്ധപ്പെട്ട് രാവിലെ ഒൻപത് മണിക്ക് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു www.facebook.com/K.RAJU.minister എന്ന ഫെയ്സ്ബുക്ക് പേജിലൂടെ ക്ഷീരകർഷകരുമായി സംവദിക്കും. തുടർന്ന് ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളിൽ പതാക ഉയർത്തൽ, ഫലവൃക്ഷത്തെ നടീൽ എന്നിവയും സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി സോഷ്യൽ ഫോറസ്ട്രീ വകുപ്പ് 1000 ഫലവൃക്ഷത്തൈ ലദ്യമാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here