കെ.എസ്.യു 63ാം ജന്മദിനത്തിൽ നോട്ട്പുസ്തക വിതരണവും മാസ്ക് വിതരണവും നടത്തി

ഗുരുവായൂർ: കെ.എസ്.യു 63ാം ജന്മദിനത്തോടനുബന്ധിച്ച് പൂക്കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പതാക ഉയർത്തലും വിദ്യാർത്ഥികൾക്ക് നോട്ട്പുസ്തക വിതരണവും മാസ്ക് വിതരണവും നടത്തി. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ നിഖിൽ ദാമോദരൻ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം കെ.എസ്.യു പ്രസിഡന്റ് നൗഫൽ ജമാൽ അധ്യക്ഷത വഹിച്ചു. കെ.എസ്.യു പ്രവർത്തകരായ സഹൽ, ഇബ്രഹിം, അജ്മൽ അലി, സാനിൻ, എന്നിവർ നേതൃത്വം നൽകി.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here