തൈക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ഭക്ഷ ധാന്യ കിറ്റുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു.

ഗുരുവായൂർ: തൈക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെയും, ഗുരുവായൂർ നഗരസഭയിലെ  9, 21 വാർഡിലെ ചില സുമനസുകളുടെയും സഹായത്തോടെ ഗുരുവായൂർ നഗരസഭകലെ 21,9, വാർഡിലും 10 വാർഡിലെ കാരാട്ട് പറമ്പിലും താമസിക്കുന്ന സാധാരണക്കാരായ 170 കുടുംബങ്ങൾക്ക്  ഭക്ഷ ധാന്യ കിറ്റുകളും പഠനോപകരണങ്ങളും മുനിസിപ്പൽ കൗൺസിലർ പി. എസ്. രാജൻ്റെ വസതിയിൽ വെച്ച് വാർഡ് പ്രസിഡണ്ട്മാരായ ഷംസുദ്ദീൻ പുതുവീട്ടിൽ, അൽജോ ചക്രമുക്കിൽ മുൻ കൗൺസിലർ ബിജി ജോൺസൻ കോൺഗ്രസ്സ് പ്രവർത്തകരായ സി. കെ ബാലൻ, ആൻ്റണി, റംഷാദ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ പുലിക്കോട്ടിൽ ജൈക്കബ്ബിന് കിറ്റ് കൈമാറി തുടക്കം കുറിച്ചു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here