ഗുരുവായൂർ: മാതൃഭൂമി മാനേജിങ് എഡിറ്ററും രാജ്യസഭ എം.പിയുമായിരുന്ന വീരേന്ദ്രകുമാർ എം.പിയെ ഗുരുവായൂർ പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ അനുസ്മരിച്ചു. ഗുരുവായൂർ പ്രസ് ക്ലബ്ബ് പ്രസിഡന്റ് ആർ ജയകുമാർ അധ്യക്ഷനായി.
സജിത് കുമാർ, കല്ലൂർ ഉണ്ണികൃഷ്ണൻ, അനിൽ കല്ലാറ്റ്, രഞ്ജിത്ത് ദേവദാസ്, ശശി വല്ലാശേരി,രാജു ഗുരുവായൂർ, വി.പി ഉണ്ണികൃഷ്ണൻ, ഡേവിസ് അഗസ്റ്റൻ, അച്ചുതകുറുപ്പ്, അജിത് കുമാർ, ഉണ്ണി ഭാവന എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here