ഗുരുവായൂര്‍: ശ്രീഗുരുവായൂരപ്പന്റെ പരമ ഭക്തനും, ഗുരുവായൂര്‍ ക്ഷേത്രത്തിലേയും, ഗുരുവായൂരിന്റേയും നിറസാന്നിധ്യവുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ വിയോഗത്തില്‍ ദേവസ്വം ഭരണസമിതി അനുശോചിച്ചു. 2020-ലെ ഡയറി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത് എം.പി. വീരേന്ദ്രകുമാറായിരുന്നുവെന്നത് നന്ദിയോടെ സ്മരിയ്ക്കുന്നതായി ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസ് അനുശോചന യോഗത്തില്‍ അഭിപ്രായപ്പെട്ടു. വീരേന്ദ്രകുമാറിന്റെ ആകസ്മിക നിര്യാണത്തില്‍ നാടിനും, കുടുംബത്തിനും ഉണ്ടായ ദുഖത്തില്‍ പങ്കുചേരുന്നതായും ചെയര്‍മാന്‍ കൂട്ടിചേര്‍ത്തു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here