മുംബൈയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം

മുംബൈ: മുംബൈയിലെ ഹോട്ടലില്‍ തീപിടിത്തം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരെ താമസിപ്പിച്ച ഹോട്ടലിലാണ് വന്‍ തീപിടിത്തം ഉണ്ടായത്. മുംബൈയിലെ ഫോര്‍ച്യൂണ്‍ ഹോട്ടലിലാണ് തീപിടിത്തം ഉണ്ടായത്. മെട്രോ സിനിമയ്ക്ക് സമീപമുള്ള അഞ്ച് നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ഡോക്ടര്‍മാരുള്‍പ്പടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുംബൈയിലെ വിവിധ ഹോട്ടലുകളിലും ലോഡ്ജുകളിലുമാണ് ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോപ്പറേഷന്‍ താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്

guest
0 Comments
Inline Feedbacks
View all comments