ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ കടലോരങ്ങളില്‍ അപ്രതീക്ഷിത കടല്‍ക്ഷോഭം. കടപ്പുറം മൂസാറോഡ്, വെളിച്ചെണ്ണപ്പടി, മുനക്കകടവ്, അഞ്ചങ്ങാടിവളവ് എന്നിവിടങ്ങളിലായി ശക്തമായ കടലേറ്റം അനുഭവപ്പെട്ടു. കടലില്‍ നിന്നും 100 മീറ്ററോളം ദൂരത്തില്‍ കരയിലേക്ക് വെള്ളം ആഞ്ഞടിച്ചതോടെ കടലോരവാസികള്‍ പരിഭ്രാന്തരായി.

LEAVE A REPLY

Please enter your comment!
Please enter your name here