ചാവക്കാട്: കടപ്പുറം ഫോക്കസ് സ്കൂളിൽ വിദ്യാർത്ഥികൾക്ക് കെ എസ് യു കടപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേത്രത്വത്തിൽ മാസ്ക് വിതരണം നടത്തി. കെ എസ് യു ജില്ലാ സെക്രട്ടറി ഫായിസ് മുതുവട്ടൂർ ഉദ്ഘാടനം ചെയ്തു.കെ.എസ്.യു മണ്ഡലം പ്രസിഡന്റ്‌ ജാസിം അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ നവീൻ രാജേന്ദ്രൻ, സിബിൽ ദാസ്, ആഷിഖ് അഷ്‌റഫ് തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here