പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കുള്ള സാനിറ്റെസറും മാസ്‌കും നൽകി കെ.എസ്.യു പൂക്കോട് മണ്ഡലം

ഗുരുവായൂർ: തൊഴിയൂർ റഹ്മത്ത് ഇംഗ്ലീഷ് സ്കൂളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷക്കെത്തിയ വിദ്യാർത്ഥികൾക്ക് നൽകുന്നതിന് കെ.എസ്.യു പൂക്കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹാന്റ് സാനിറ്റെസർ, ഫേസ് മാസ്‌ക് എന്നിവ നൽകി. കെ.എസ്.യു മണ്ഡലം പ്രസിഡന്റ് നൗഫൽ ജമാൽ, കെ.എസ്.യു പ്രവർത്തകരായ സഹൽ, നസീം, റായിസ് എന്നിവർ നേതൃത്വം നൽകി.

guest
0 Comments
Inline Feedbacks
View all comments