ചേറ്റുവ: കടപ്പുറം ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളിൽ ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റി പരീക്ഷക്ക് എത്തുന്ന വിദ്യാർത്ഥികൾക്ക് കൈകൾ അണുവിമുക്തമാക്കാൻ സ്വന്തമായി നിർമ്മിച്ച ഹാൻ്റ് വാഷ് രക്ഷാധികാരി സി.ബി.എ.ഫത്താഹ് സ്‌ക്കൂൾ പ്രിൻസിപ്പലിന് കൈമാറി. ചടങ്ങിൽ ചാവക്കാട് പോലീസ് സബ് ഇൻസ്പെക്ടർ ഷാജഹാൻ മുഖ്യാതിഥിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here