DOCTOR ON CALL
MEDICINES ON CALL
AMBULANCE SERVICES
BLOOD TEST ON CALL
AND MORE HEALTH CARE SERVICES
CALL 8078089808
ഗുരുവായൂർ നഗരസഭാ മേഖലയിൽ വരുന്ന അര്യോഗ്യപരമായ കാര്യങ്ങളിൽ പൊതുജനങ്ങൾക്ക് ഡോക്ടറുമായി ബന്ധപ്പെട്ട സേവനങ്ങളും, ഡോക്ടറുടെ കുറിപ്പിനനുസരിച്ചുള്ള മരുന്നുകളും മറ്റും ആവശ്യാനുസരണം വീടുകളിൽ എത്തിക്കുന്നതിനും, ആമ്പുലൻസ് സേവനത്തിനും 8078089808 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
അതുപോലെ Blood Test ചെയുന്നതിന്, മുൻകൂട്ടി book ചെയ്യുന്നതനുസരിച്ച് വീട്ടിൽ നിന്ന് Blood collect ചെയ്ത് Result എത്തിക്കുന്നതായിരിക്കും
ഗുരുവായൂരിൽ മെഡിക്കൽ സേവന രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള മോസസ് ലബോറട്ടറിയാണ് ഈ സേവനം guruvayoorOnline.com ലൂടെ നൽകുന്നത്.