ദുബായ്: യു.എ.ഇയുടെ വിവിധയിടങ്ങളില്‍ കനത്ത കാറ്റും മഴയും. പലയിടത്തും വെള്ളക്കെട്ട് രൂപം കൊണ്ടു. ഷാര്‍ജ കല്‍ബ പ്രദേശത്ത് റോഡുകളില്‍ വെള്ളം കയറി. ചിലയിടങ്ങളില്‍ ശക്തമായ പൊടിക്കാറ്റുണ്ട്. പെരുന്നാള്‍ ദിനത്തിലും യു.എ.ഇയുടെ ചില ഭാഗങ്ങളില്‍ മഴയുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here