കടപ്പുറം: കടപ്പുറം പഞ്ചായത്തിലെ 12-ാം വാർഡിൽ മാലിന്യം നിറഞ്ഞും കാട് പിടിച്ചും വെള്ളമൊഴുക്ക് തടസ്സപ്പെട്ടു കിടന്നിരുന്ന കാന മുസ്‌ലിം യൂത്ത് ലീഗ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ വി.എം മനാഫ്, വാർഡ് പ്രസിഡന്റ് കെ.എം ജിംഷാദ്, സെക്രട്ടറി മുഹമ്മദ് സഈദ്, ട്രഷറർ എം.പി മുസ്തഫ, സിറാജ്, അഫ്താഹ്, ഷിബിലി, മുസമ്മിൽ, അസ്ഹർ, സവാജ്, അസ്‌ലം, ഷംസീർ എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here