ചാവക്കാട്: കോവിഡ് മഹാമാരിയിൽ വിവാഹാഘോഷം ചുരുക്കേണ്ടി വന്നപ്പോൾ ചിലവ് തുകയിൽ നിന്നും ആംബുലൻസ് പ്രവർത്തനത്തിലേക്ക് സഹായം നൽകി നവദമ്പതികൾ. തിരുവത്ര അയിനിപ്പുള്ളി വിനീത് – ഭവ്യ ദമ്പതികളാണ് കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തനത്തിലേക്ക് സംഭാവന നൽകി നല്ല മാതൃക തീർത്തത്. ലാസിയോ ട്രസ്റ്റ് ഭാരവാഹികളായ പി.എസ് മുനീർ, സി.കെ രമേശ്, ടി.എം ഷഫീക്ക് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here