ഗുരുവായൂർ: സി.പി.എം പേരകം ഈസ്റ്റ്, വെസ്റ്റ് ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ പ്രദേശത്തെ മുഴുവൻ വീടുകളിലും പച്ചക്കറി കിറ്റ് വിതരണം നടത്തി. വാർഡ് കൗൺസിലർ പ്രസീത മുരളീധരൻ ഉദ്ഘാടനം നിർവഹിച്ചു. പ്രദേശത്തെ 850 ഓളം വീടുകളിലേക്കാണ് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here