ദുബായ്; കോട്ടയം സ്വദേശിയെ ഭാഗ്യദേവത കടാക്ഷിച്ചു, ദുബായ് ഡ്യൂട്ടി ഫ്രീ മില്യണ്‍ ഡോളര്‍ നറുക്കെടുപ്പില്‍ കോട്ടയം സ്വദേശിക്ക് 7.5 കോടി രൂപ സമ്മാനം.വർഷങ്ങളായി പ്രവാസി വ്യവസായിയായ രാജന്‍ കുര്യനാണ് ലക്കി ഡ്രോയിലൂടെ സമ്മാനം ലഭിച്ചത്,, കെട്ടിട നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു ഇദ്ദേഹം, സമ്മാനം ലഭിച്ച തുക ഉപയോഗിച്ച്‌ ബിസിനസ് വിപുലീകരിക്കുമെന്നും ബാക്കി തുക മക്കൾക്ക് വേണ്ടി ചെലവഴിക്കുമെന്നും രാജന്‍ കുരിയന്‍ പറഞ്ഞു. ‌‌‌എന്നാൽ ലഭിക്കുന്നതില്‍ നിന്നും നല്ലൊരു തുക ദുരിതമനുഭവിക്കുന്നവര്‍ക്കായി മാറ്റിവെക്കുമെന്നും കുര്യൻ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here