ഉംപുൻ ചുഴലിക്കാറ്റില്‍ മരണം 72: ദുരിത

ബാധിത മേഖലകളിൽ പ്രധാനമന്ത്രി ഇന്ന് സന്ദര്‍ശിക്കും

ഉംപുൻ ചുഴലിക്കാറ്റ് ബാധിച്ച മേഖലകൾ പ്രധാനമന്ത്രി ഇന്ന് സന്ദര്‍ശിക്കും. നാശനഷ്ടങ്ങളും ദുരിതാശ്വാസ പ്രവ൪ത്തനങ്ങളും വിലയിരുത്തും. പശ്ചിമ ബംഗാളിൽ മരിച്ചവരുടെ എണ്ണം 72 ആയി. മരണവും നാശനഷ്ടവും ഇനിയും ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. മരിച്ചവരുടെ ബന്ധുക്കൾക്ക് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി ധനസഹായം പ്രഖ്യാപിച്ചു. ഉംപുൻ ചുഴലിക്കാറ്റ് ദുരിതം വിതച്ച മേഖലകളിൽ പ്രധാനമന്ത്രി ഇന്ന് ആകാശ സര്‍വെ നടത്തും. ശേഷം നാശനഷ്ടങ്ങളും ദുരിതാശ്വാസ-പുനരധിവാസ പ്രവ൪ത്തനങ്ങളും വിലയിരുത്തും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *