മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ ഇരുപത്തി ഒമ്പതാം രക്തസാക്ഷിത്വ ദിനം സമഭാവനാ ദിവസമായി കെഎ സ് യു കടപ്പുറം മണ്ഡല കമ്മിറ്റി ആചരിച്ചു. പുഷ്പാർച്ചനയും നടത്തി.. മണ്ഡലം പ്രസിഡന്റ്‌ ജാസിം ചാലിൽ അദ്ധ്യക്ഷത വഹിച്ചുജാസിം മുറാദ് മുസ്തഫ, ആശിക്ക് അഷറഫ്, മുഹമ്മദ് അൽത്താഫ് എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here