രാജീവ്‌ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ് എടപ്പുള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും, അനുസ്മരണ ചടങ്ങും…

29

ഗുരുവായൂർ: രാജീവ്‌ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ്സ് എടപ്പുള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ ചടങ്ങും സംഘടിപ്പിച്ചു.യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷൈമിൽ.എ.കെ ഉദ്ഘാടനം ചെയ്തു.എടപ്പുള്ളി മേഖലാ പ്രസിഡന്റ്‌ ആനന്ദ് രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ സി.എസ്. സൂരജ്, സമീർ.കെ.വി. എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.