ഗുരുവായൂർ റയിൽവേ ഗേറ്റ് നാളെ (22.5.2020 ) രാവിലെ 11 മുതൽ 3 വരെ അടച്ചിടും..

ഗുരുവായൂര്‍ : ഗുരുവായൂർ റയിൽവേ ഗേറ്റ് വെള്ളിയാഴ്ച രാവിലെ 11 മുതൽ 3 വരെ അടച്ചിടും.റെയിൽ പാളത്തിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ വെള്ളിയാഴ്ച ഗുരുവായൂർ മെയിൻ ഗേറ്റ് (ലെവൽ ക്രോസ് ഗേറ്റ് നമ്പർ 14, 22/300400) അടച്ചിടും. രാവിലെ 11 മുതൽ ഉച്ച മൂന്ന് വരെ ഗുരുവായൂർ റയിൽവേ മെയിൻ ഗേറ്റ് വഴി ഗതാഗതം അനുവദിക്കുന്നതല്ലെന്ന് ദക്ഷിണ റയിൽവേ അധികൃതർ അറിയിച്ചു. പകരം കുന്നംകുളം വഴി വാഹനങ്ങൾ തിരിച്ചു വിടും .

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *