വീടുകളിൽ നിന്ന് പഴയ പേപ്പറുകൾ ഇരുമ്പ് പ്ലാസ്റ്റിക് എന്നിവ ശേഖരിച്ച് വിൽപ്പന നടത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിനായി ഡി വൈ എഫ് ഐ ആരംഭിച്ച റീ സൈക്കിൾ കേരള ക്യാമ്പയിനിന്റെ ബ്ലോക്ക് തല ഉദ്ഘാടനം സിനിമാ സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദ് നിർവ്വഹിച്ചു .ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെ കെ മുബാറക് , ബ്ലോക്ക് സെക്രട്ടറി വി അനൂപ് , പ്രസിഡൻറ് എറിൻ ആന്റണി , ഗുരുവായൂർ മേഖല സെക്രട്ടറി കെ എൻ രാജേഷ് , പ്രസിഡന്റ് വിഷ്ണു വസന്തകുമാർ എന്നിവർ പങ്കെടുത്തു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here