പാലക്കാട്: ചികിത്സയിലായിരുന്ന ഗജവീരന്‍ ചെര്‍പ്പുളശ്ശേരി നീലകണ്ഠൻ ചരിഞ്ഞു.47വയസ്സായിരുന്നു. ഏതാനും മാസങ്ങളായി പാദരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആനപ്രേമികളുടെ പ്രിയങ്കരനായിരുന്ന നീലകണ്ഠന്‍ കേരളത്തിലെ ക്ഷേത്രോത്സവങ്ങളിലെ നിറ സാന്നിധ്യമായിരുന്നു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here