പാലക്കാട്: കൊറോണ വൈറസ് സ്ഥിരീകരിച്ച പാലക്കാട് മുതലമട സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ രമ്യ ഹരിദാസ് എം.പിയും നെന്മാറ എം.എൽ.എ കെ. ബാബുവും. രോഗി ചികിത്സ തേടിയ മുതലമല പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മേയ് ഒമ്പതിന് ഇരുവരും സന്ദർശനം നടത്തിയിരുന്നു.

ADVERTISEMENT

നെന്മാറ എം.എൽ.എയുമായ കെ. ബാബുവിനോടും ക്വാറൻറീനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. ജനപ്രതിനിധികളടക്കം നൂറോളം പേർ മുതലമട സ്വദേശിയുടെ സമ്പർക്കപട്ടികയിലുണ്ട്. രോഗി പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.

COMMENT ON NEWS

Please enter your comment!
Please enter your name here