ജീവാമൃതം പദ്ധതിയുടെ രണ്ടാം ഘട്ടം ഉത്ഘാടനം ഗുരുവായൂർ മുൻസിപ്പൽ വൈസ് ചെയർമാൻ ശ്രീ അഭിലാഷ് വി ചന്ദ്രൻ നിർവഹിച്ചു.

ഗുരുവായൂർ: ജീവാമൃതം പദ്ധതിയുടെ രണ്ടാം ഘട്ടം ഉത്ഘാടനം ഗുരുവായൂർ മുൻസിപ്പൽ വൈസ് ചെയർമാൻ ശ്രീ അഭിലാഷ് വി ചന്ദ്രൻ നിർവഹിച്ചു. നൂറ് കുടുംബങ്ങൾക്ക് പച്ചക്കറി തൈകൾ വിതരണം ആണ് നിർവഹിച്ചത്. ക്ലബ്ബ് പ്രസിഡണ്ട് ശ്രീ ബാബു വർഗീസ് അധ്യക്ഷനായിരുന്നു. കൗൺസിലർ വിനോദ് കുമാർ ടി കെ . ലയൺസ് ക്ലബ് പ്രസിഡണ്ട് ശ്രീ സി ഡി ജോൺസൺ ഭാരവാഹികളായ രാജേഷ് ജാക്ക്, എം പി ഹംസക്കുട്ടി, ഗിരീഷ്, സി പി ജോയ്, ഓ ജി രവീന്ദ്രൻ, വാസുദേവൻ T D, രതീഷ് O തുടങ്ങിയവർ നേതൃത്വം നൽകി.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here