ഗുരുവായൂർ: കൊറോണ വൈറസ് മൂലം ഭീതിയുടെയും പ്രതിസന്ധിയുടെ സാഹചര്യത്തിൽ മെയ് 17ന് ചൊവ്വല്ലൂർ ശിവ ക്ഷേത്ര പരിസരത്ത്  നടത്താൻ ഉദ്ദേശിച്ചിരുന്ന പ്രശസ്ത ചെണ്ട വാദ്യകലാകാരൻ ശ്രീ ചൊവ്വല്ലൂർ മോഹനനെ വീരശൃംഖല സമർപ്പണവും ജന്മ നാടിൻറെ ആദരവും ( മനോമോഹനം 2020) താൽക്കാലികമായി മാറ്റിവെച്ച വിവരം സമാദരണ സമിതി  ചെയർമാൻ പത്മശ്രീ  പെരുവനം കുട്ടൻ മാരാർ അറിയിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here