തിരുവനന്തപുരം: പ്രവാസികളെ തിരിച്ചു കൊണ്ടുവരാൻ പ്രത്യേക വിമാനങ്ങളുടെ പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു. കേരളത്തിലേക്ക് നാളെ മുതൽ 23 വരെ എയർ ഇന്ത്യ എക്സ്പ്രസിന്റെ 26 വിമാനങ്ങളുണ്ടാകും. യു എ ഇയിൽ നിന്ന് മാത്രം കേരളത്തിലേക്ക് 12 വിമാനങ്ങൾ ഷെഡ്യൂളിലുണ്ട്. നേരത്തേ പ്രഖ്യാപിച്ച ആറ് വിമാനങ്ങൾ ഉൾപ്പെടെയാണിത്.  എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ ഷെഡ്യൂളിലെ 36 വിമാനങ്ങളിൽ 34 എണ്ണവും ഗൾഫ് നഗരങ്ങളിൽ നിന്നാണ്. രണ്ടെണ്ണം മലേഷ്യയിലെ   ക്വാലലംപൂരിൽ നിന്ന്. നാളെ മുതലാണ് സർവീസ് ആരംഭിക്കുക. യു എ ഇയിൽ നിന്ന് ആറ് അധികസർവിസുകളും, ദോഹ, മസ്കത്ത് എന്നിവിടങ്ങളിൽ നിന്ന് ഓരോ പുതിയ വിമാനങ്ങളുമാണ് പുതിയ സർവീസിലുള്ളത്.നാളെ ദുബൈയിൽ നിന്ന് കൊച്ചിയിലേക്കും. അബുദബിയിൽ നിന്ന് തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് വിമാനമുണ്ടാകും.

മെയ് 16

  • ദുബൈ-കൊച്ചി (പുറപ്പെടൽ ഉച്ചക്ക് 01:00)
  • അബൂദബി-തിരുവനന്തപുരം (പുറപ്പെടൽ വൈകു. 05:00)
  • അബൂദബി- കോഴിക്കോട് (പുറപ്പെടൽ വൈകു. 06:00)

മെയ് 17

  • ദുബൈ-കൊച്ചി (പുറപ്പെടൽ ഉച്ചക്ക് 12:15)
  • മസ്കത്ത്-തിരുവനന്തപുരം (പുറപ്പെടൽ ഉച്ചക്ക് 01:15)
  • അബൂദബി-കൊച്ചി (പുറപ്പെടൽ വൈകു. 03:15)
  • ദുബൈ- കണ്ണൂർ (പുറപ്പെടൽ വൈകു. 03:30)

മെയ് 18

  • അബൂദബി-കൊച്ചി (പുറപ്പെടൽ വൈകു. 03:15)
    ദോഹ-കോഴിക്കോട് (പുറപ്പെടൽ വൈകു. 03:35)

മെയ് 19

  • കുവൈത്ത്-കണ്ണൂർ  (പുറപ്പെടൽ ഉച്ചക്ക് 02:10)
  • ദോഹ-കണ്ണൂർ (പുറപ്പെടൽ വൈകു. 06:40)

മെയ് 20

  • ദുബൈ-കൊച്ചി (പുറപ്പെടൽ ഉച്ചക്ക് 01:00)
    കുവൈത്ത്-തിരുവനന്തപുരം (പുറപ്പെടൽ ഉച്ചക്ക് 01:45)
  • സലാല-കോഴിക്കോട് (പുറപ്പെടൽ വൈകു. 03:25)

മെയ് 21

  • മസ്കത്ത് – കോഴിക്കോട് (പുറപ്പെടൽ ഉച്ചക്ക് 11:25)
  • ദോഹ-കൊച്ചി (പുറപ്പെടൽ ഉച്ചക്ക് 02:05)
  • ദുബൈ-തിരുവനന്തപുരം (പുറപ്പെടൽ വൈകു. 03:00)

മെയ് 22

  • ബഹ്റൈൻ – തിരുവനന്തപുരം (പുറപ്പെടൽ ഉച്ചക്ക് 01:35)
  • മസ്കത്ത് -കണ്ണൂർ (പുറപ്പെടൽ ഉച്ചക്ക് 02:45)
  • ദുബൈ-കൊച്ചി (പുറപ്പെടൽ വൈകു. 03:15)

മെയ് 23

ദുബൈ-തിരുവനന്തപുരം (പുറപ്പെടൽ വൈകു. 01:45)
മസ്കത്ത് -കൊച്ചി (പുറപ്പെടൽ ഉച്ചക്ക് 01:45)
അബൂദബി-കണ്ണൂർ (പുറപ്പെടൽ ഉച്ചക്ക് 02:30)

ദുബൈ – കോഴിക്കോട് (പുറപ്പെടൽ ഉച്ചക്ക് 03:10)
മസ്കത്ത് – തിരുവനന്തപുരം (പുറപ്പെടൽ ഉച്ചക്ക് 03:45)

LEAVE A REPLY

Please enter your comment!
Please enter your name here