ഗുരുവായൂർ: ലോക്ക് ഡൌൺ മൂലം ജോലിക്കു വരാൻ കഴിയാതെയും ദുരിതം അനുഭവിക്കുന്ന താത്കാലിക സാനിറ്റേഷൻ ജീവനക്കാരുടെ കുടുംബത്തിന്റെ ബുദ്ധിമുട്ട് കൂടി കണക്കിലെടുത്തു ദേവസ്വം
ഇവർക്ക്‌ മുൻകാലങ്ങളിൽ നൽകി വന്നിരുന്നതുപോലെ മുഴുവൻ വേതനവും നൽകണമെന്നും ദേവസ്വത്തിലെ മറ്റു ജീവനക്കാർക്ക്‌ മുഴുവൻ വേതനം നൽകിയിട്ടും താത്കാലിക സാനിറ്റേഷൻ തൊഴിലാളികളെ മാത്രം ഒഴിവാക്കിയത് അത്യന്തം പ്രേതിഷേധാർഹമാണെന്നു യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ സി.എസ്. സൂരജ് ആരോപിച്ചു..

LEAVE A REPLY

Please enter your comment!
Please enter your name here