ഗരസഭയിലെ 4 , 5 , 6 , 7 , 10 , 11 , 21 , 22 എന്നീ വാർഡുകളിലൂടെ കടന്ന് പോകുന്ന ചെമ്മണ്ണൂർ കൊച്ചിൻ ഫ്രോണ്ടിയർ തോട് , വലിയ തോട് , ചെമ്പ്രംതോട് എന്നീ തോടുകളാണ് നഗരസഭയുടെ 2020 – 21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നത് .

ADVERTISEMENT

വർഷങ്ങളായി മണ്ണ് നിറഞ്ഞ് ഒഴുക്ക് നിലച്ച് കിടന്നിരുന്ന 11 കിലോ മീറ്ററോളം വരുന്ന തോടുകൾ 35 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് നവീകരിക്കുന്നത് . 

കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി അനുഭവപ്പെട്ട തോടിന്റെ പരിസരങ്ങളിലുള്ളവർക്ക് പദ്ധതി നടപ്പിലാക്കുന്നതോടെ വലിയ ആശ്വാസമാണ് ഉണ്ടാകുന്നത് .

COMMENT ON NEWS

Please enter your comment!
Please enter your name here